അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cornball
♪ കോൺബോൾ
src:ekkurup
adjective (വിശേഷണം)
ക്ഷുദ്രമായ, സർവ്വസാധാരണം, സാമാന്യമായ, നിസ്സാരം, തുച്ഛം
അതിമധുരം മൂലം ചെടിപ്പുണ്ടാക്കുന്ന, ചെടിപ്പിക്കുന്ന മധുരമുള്ള, അമിതത്വം കൊണ്ടു തളർത്തുന്ന, സർബത്തുപോലുള്ള, മാധുര്യമേറിയ
പഴഞ്ചനായ, വിരസമായ, സർവ്വസാധാരണം, നിസ്സാരം, തുച്ഛം
വികാരദുർബ്ബലമായ, വികാരദൗർബ്ബല്യമുള്ള, മനം പിരട്ടുന്ന, മടുപ്പുവരുത്തുന്ന, അതിഭാവുകപരമായ
മധുരിക്കുന്ന, മധുരഗുണമുള്ള, ചെടിപ്പിക്കുന്ന മധുരമുള്ള, മധുരവികാരങ്ങളെ ഉണർത്തുന്ന, അസുഖകരമാംവിധംഅതിവിനയംകാട്ടുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക