1. corner

    ♪ കോർണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല, അറ്റം, കോണ്, മുക്ക്, കൊണിച്ചം
    3. ദേശവിഭാഗം, ജില്ല, മേഖല, പ്രദേശം, ഭാഗം
    4. വിഷമസ്ഥിതി, വ്യസനകരമായ സ്ഥിതി, ദുർഘടഘട്ടം, കഷ്ടം, ദുർഘടം
    1. verb (ക്രിയ)
    2. മൂലയിലാക്കുക, ദുർഘടത്തിൽപെടുത്തുക, രക്ഷാമാർഗ്ഗമില്ലാത്ത വിധം ദുർഘടത്തിലാക്കുക, കെണിയിൽ അകപ്പെടുത്തുക, അടക്കംചെയ്യുക
    3. നിയന്ത്രണം നേടുക, നിയന്ത്രണത്തിലാക്കുക, കയ്യാളുക, വരുതിയിലാക്കുക, അധീശാധികാരം നടത്തുക
  2. hard corner

    ♪ ഹാർഡ് കോർണർ
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങൾ തിരിയാൻ പ്രയാസപ്പെടുന്ന വളവ്
  3. corner shop

    ♪ കോർണർ ഷോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പല തരത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന ചെറിയകട
  4. warm corner

    ♪ വോം കോർണർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്നേഹപൂർണ്ണമായ സ്ഥാനം
  5. chimney corner

    ♪ ചിംനി കോർണർ
    src:crowdShare screenshot
    1. noun (നാമം)
    2. അടുപ്പിനും ഭിത്തിക്കും ഇടയ്ക്കുള്ള സ്ഥലം
  6. three-cornered

    ♪ ത്രീ-കോർണേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നു തട്ടിലും പീരങ്കിവച്ച പടക്കപ്പൽ
  7. hole-and-corner

    ♪ ഹോൾ-ആൻഡ്-കോർണർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായ, ഗൂഢമായ, ഗുപ്തമായ, നിഗൂഢമായ, പ്രച്ഛന്നം
  8. north-east corner

    ♪ നോർത്ത്-ഈസ്റ്റ് കോർണർ
    src:crowdShare screenshot
    1. noun (നാമം)
    2. വടക്കുകിഴക്കൻ മൂല
  9. tight corner of spot

    ♪ ടൈറ്റ് കോർണർ ഓഫ് സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഘടസന്ധി
  10. south-eastern corner

    ♪ സൗത്ത്-ഈസ്റ്റേൺ കോർണർ
    src:crowdShare screenshot
    1. noun (നാമം)
    2. തെക്കുകിഴക്കേ മൂല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക