1. corny

    ♪ കോർണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴഞ്ചനായ, വിരസമായ, സർവ്വസാധാരണം, നിസ്സാരം, തുച്ഛം
  2. corniness

    ♪ കോർണിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷുദ്രത്വം, സാധാരണത്വം, സാധാരണത, സാരഹീനത, കഴമ്പില്ലായ്മ
    3. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
    4. അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത, അതിഭാവുകത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക