1. corporate

    ♪ കോർപ്പറേറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഘടിതമായ
    3. ഏകസ്വരൂപമായ
    4. ഏകീഭൂതമായ
    5. ഏകീകൃതമായ
  2. corporal

    ♪ കോർപ്പറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാരീരികമായ, ശരീരസംബന്ധിയായ, ദേഹചര, ശാരീരികം, ശരീരജ
  3. corporation

    ♪ കോർപ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടുകമ്പനി, വ്യവസായസ്ഥാപനം, കമ്പനി, വ്യാപാര കൂട്ടുകെട്ട്, കൂട്ടുവ്യാപാരം
    3. നഗരസഭ, പ്രാദേശിക സ്വയംഭരണ സ്ഥാപനം, നഗരഭരണസമിതി, തദ്ദേശഭരണസമിതി, പഞ്ചായത്ത്
  4. corporeal

    ♪ കോർപ്പോറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാരീരിക, ശാരീരികം, സാംസാരികം, ഐഹികം, മൂർത്ത
  5. municipal corporation

    ♪ മ്യൂണിസിപ്പൽ കോർപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരസഭാകേന്ദ്രം
  6. corporeality

    ♪ കോർപ്പോറിയാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നശ്വരത, നശ്വരത്വം, അസ്ഥിരത, അനിത്യത, മർത്ത്യത
    3. മൂർത്തത, മൂർത്തരൂപം, ഖരാവസ്ഥ, ശരീരം, ഭൗതിക ശരീരം
  7. corporal punishment

    ♪ കോർപ്പറൽ പനിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദണ്ഡനം, ശരീരദണ്ഡം, ശാരീരികമായ ശിക്ഷ, ഗദാഘാതം, അടിശിക്ഷ
  8. business corporation

    ♪ ബിസിനസ് കോർപ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പിനി, കമ്പനി, കുമ്പഞ്ഞി, കുംഭഞ്ഞി, കുമ്പിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക