1. habeas-corpus

    ♪ ഹേബിയസ്-കോർപസ്
    src:crowdShare screenshot
    1. noun (നാമം)
    2. തടങ്കലിൽ വച്ചിരിക്കുന്ന ആളെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന അനുശാസനം
    3. തടങ്കലിൽ വെച്ചിരിക്കുന്ന ആളെ ജീവനോടെയോ അല്ലാതെയോ കോടതി മുമ്പാകെ ഹാജർ ആക്കാനുള്ള അനുശാസനം
    4. തടവുപുള്ളിയെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന കൽപന
    5. ആളെ ഹാജരാക്കാനുള്ള കോടതിയുടെ കൽപന
    6. തടവുപുള്ളിയെ കോടതി മുന്പാകെ ഹാജരാക്കണമെന്ന കല്പന
  2. corpus

    ♪ കോർപ്പസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഹിത, ക്രോഡീകരണം, സമാഹരിക്കൽ, സംഹരണം, സമാഹരണം
    3. കൂട്ടം, അളവ്, മേനി, സംഖ്യ, പരിമാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക