1. corral

    ♪ കൊറാൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിളിക്കൂട്, കൂട്, പഞ്ജരം, പഞ്ജരകം, കരങ്കം
    3. വളപ്പ്, വളച്ചുകെട്ട്, വൃതി, അടച്ചുകെട്ട്, ചുറ്റടവ്
    4. ആട്ടാല, ആട്ടുകിട, മേഷഗോഷ്ഠം, മേഷസ്ഥാനം, തൊഴുവം
    5. പുൽപ്പറമ്പ്, മേച്ചിൽപറമ്പ്, മേച്ചിൽസ്ഥലം, ചരഭൂമി, ശാഡ്വലം
    6. വളപ്പ്, ബന്ധനസ്ഥാനം, സന്ദാനിനി, സന്ധാനിനി, തൊഴുത്ത്
    1. phrasal verb (പ്രയോഗം)
    2. അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
    3. അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
    1. verb (ക്രിയ)
    2. കൂട്ടിലടയ്ക്കുക, പഞ്ജരത്തിലടയ്ക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, അടയ്ക്കുക
    3. വളഞ്ഞുപിടിക്കുക, വളഞ്ഞുപിടിച്ചു ബന്ധിക്കുക, ഒരുമിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക, ഒന്നിച്ചുകൂട്ടുക
    4. വലയം ചെയ്ക, സീമാബദ്ധമാക്കുക, കൂട്ടിലടച്ചിടുക, അടച്ചിടുക, ചുറ്റിവളയുക
    5. പൗണ്ടിലടയ്ക്കുക, തടഞ്ഞുനിര്‍ത്തുക, തടുത്തുനിര്‍ത്തുക, ബന്തവസ്സിൽ വയ്ക്കുക, മുതൽക്കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക