1. correction deed

    ♪ കറക്ഷൻ ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പിഴതിരുത്താധാരം
  2. self-correction

    ♪ സെൽഫ് കറക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം ന്യൂനത പരിഹരിക്കൽ
    3. സ്വയം ശിക്ഷണം
  3. stand corrected

    ♪ സ്റ്റാൻഡ് കറക്ടഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റൊരാളുടെ തിരുത്തൽ അംഗീകരിക്കുക
  4. spot on correct

    ♪ സ്പോട്ട് ഓൺ കറക്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ലക്ഷ്യത്തിൽതന്നെ ഏറ്റ, കൃത്യമായ, സൂക്ഷ്മ, കണിശമായ, കൃത്യതയുള്ള
  5. corrective

    ♪ കറക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റു തിരുത്തുന്ന, തെറ്റുതിരുത്താൻ പര്യാപ്തമായ, തിരുത്താൻ പോന്ന, പിഴവുതിരുത്തൽ നടത്തുന്ന, തിരുത്തൽപരമായ
  6. correctly

    ♪ കറക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശരിയായി, കൃത്യമായി, സൂക്ഷ്മമായി, പിഴവില്ലാതെ, ഉചിതമായി
    3. ഉചിതമായി, യഥോചിതം, യഥായോഗ്യം, യുക്തമായി, ന്യായമായി
  7. correct

    ♪ കറക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരിയായ, നേരായ, ശരിക്കുള്ള, ദോഷനിർമ്മുക്തമായ, സത്യ
    3. ശരിയായ, യുക്തമായ, ഉചിതമായ, അനുരൂപമായ, അനുയോജ്യമായ
    1. verb (ക്രിയ)
    2. തിരുത്തുക, തെറ്റു തിരുത്തുക, പിശകു തിരുത്തുക, ദോഷം നീക്കുക, പരിശോധിക്കുക
    3. ശരിയാക്കുക, സമതുലനപ്പെടുത്തുക, പ്രതിപ്രവർത്തനം നടത്തുക, നിർവ്വീര്യമാക്കുക, നഷ്ടപരിഹാരംചെയ്യുക
    4. ശരിയാക്കുക, ശരിപ്പെടുത്തുക, ക്രമീകരിക്കുക, വ്യവസ്ഥപ്പെടുത്തുക, അനുയോജ്യമാക്കുക
  8. correction

    ♪ കറക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുതിരുത്തൽ, തിരുത്തൽ, പിഴതിരുത്തൽ, പിഴവുതിരുത്തൽ, ശുദ്ധി
  9. correct-ness

    ♪ കറക്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
  10. correctness

    ♪ കറക്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, മാന്യത, മാന്യത്വം, നയം, കണിശം
    3. മര്യാദ, പെരുമാറ്റമര്യാദ, മാന്യത, മാന്യത്വം, ഔചിത്യം
    4. കുലീനത്വം, കുലീനത, ആര്യത, സമൂഹത്തിലുള്ള മാന്യത, മാന്യത്വം
    5. കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
    6. കൃത്യത, കണിശത, സൂക്ഷ്മത, സൗക്ഷ്മ്യം, ശരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക