- 
                    Corrected♪ കറെക്റ്റഡ്- വിശേഷണം
- 
                                തെറ്റുതിരുത്തപ്പെട്ട
 
- 
                    Correction deed- നാമം
- 
                                പിഴതിരുത്താധാരം
 
- 
                    Self-correction- നാമം
- 
                                സ്വയം ശിക്ഷണം
- 
                                സ്വയം ന്യൂനത പരിഹരിക്കൽ
 
- 
                    Stand corrected♪ സ്റ്റാൻഡ് കറെക്റ്റഡ്- ക്രിയ
- 
                                മറ്റൊരാളുടെ തിരുത്തൽ അംഗീകരിക്കുക
 
- 
                    Correctness♪ കറെക്റ്റ്നസ്- നാമം
- 
                                അസ്ഖലിതത്വം
- 
                                പിഴയില്ലായ്മ
 
- 
                    Corrective♪ കറെക്റ്റിവ്- വിശേഷണം
- 
                                തിരുത്തത്തക്ക
- 
                                ശാസനാരൂപമായ
- 
                                ദോഷകരമായ
- 
                                ശരിയാക്കുന്ന
- 
                                ശാസകമായ
 - നാമം
- 
                                ഗുണീകരണസാധനം
- 
                                പരിഹാരം
- 
                                തിരുത്ത്
 
- 
                    Correction♪ കറെക്ഷൻ- -
- 
                                പിഴതിരുത്തൽ
- 
                                തെറ്റുതിരുത്തൽ
 - നാമം
- 
                                തെറ്റു തിരുത്തൽ
- 
                                ശിക്ഷ
- 
                                ദൺഡനം
- 
                                തിരുത്തൽ
- 
                                പിഴ തിരുത്തൽ
 - ക്രിയ
- 
                                നന്നാക്കൽ
 
- 
                    Correct♪ കറെക്റ്റ്- വിശേഷണം
- 
                                ഉചിതമായ
- 
                                കൃത്യമായ
- 
                                ശരിയായ
- 
                                തിരുത്തപ്പെട്ട
- 
                                കുറ്റമറ്റ
- 
                                യഥാർത്ഥമായ
- 
                                നേരേയുള്ള
- 
                                ശരിയാക്കപ്പെട്ട
- 
                                നേരാക്കപ്പെട്ട
- 
                                പിഴയറ്റ
- 
                                തെറ്റുതിരുത്തിയ
 - ക്രിയ
- 
                                തിരുത്തുക
- 
                                ശിക്ഷിക്കുക
- 
                                ശരിപ്പെടുത്തുക
- 
                                സംശോധിക്കുക
- 
                                പരിഹാരിക്കുക
- 
                                എഴുതിയതിലോ അച്ചടിച്ചതിലോ ഉള്ള തെറ്റുകൾ തിരുത്തുക
- 
                                ഒരാളെ ശകാരിച്ച് ശരിയാക്കിയെടുക്കുക
 
- 
                    Correctly♪ കറെക്റ്റ്ലി- വിശേഷണം
- 
                                കൃത്യമായി
- 
                                ശരിയായി
 - നാമം
- 
                                വഴിയാംവണ്ണം