-
Correctness
♪ കറെക്റ്റ്നസ്- നാമം
-
അസ്ഖലിതത്വം
-
പിഴയില്ലായ്മ
-
Correction deed
- നാമം
-
പിഴതിരുത്താധാരം
-
Self-correction
- നാമം
-
സ്വയം ശിക്ഷണം
-
സ്വയം ന്യൂനത പരിഹരിക്കൽ
-
Stand corrected
♪ സ്റ്റാൻഡ് കറെക്റ്റഡ്- ക്രിയ
-
മറ്റൊരാളുടെ തിരുത്തൽ അംഗീകരിക്കുക
-
Correctly
♪ കറെക്റ്റ്ലി- വിശേഷണം
-
കൃത്യമായി
-
ശരിയായി
- നാമം
-
വഴിയാംവണ്ണം
-
Corrective
♪ കറെക്റ്റിവ്- വിശേഷണം
-
തിരുത്തത്തക്ക
-
ശാസനാരൂപമായ
-
ദോഷകരമായ
- നാമം
-
ഗുണീകരണസാധനം
-
പരിഹാരം
- വിശേഷണം
-
ശരിയാക്കുന്ന
-
ശാസകമായ
- നാമം
-
തിരുത്ത്
-
Corrected
♪ കറെക്റ്റഡ്- വിശേഷണം
-
തെറ്റുതിരുത്തപ്പെട്ട
-
Correction
♪ കറെക്ഷൻ- നാമം
-
തെറ്റു തിരുത്തൽ
- ക്രിയ
-
നന്നാക്കൽ
- നാമം
-
ശിക്ഷ
-
ദൺഡനം
-
തിരുത്തൽ
- -
-
പിഴതിരുത്തൽ
-
തെറ്റുതിരുത്തൽ
- നാമം
-
പിഴ തിരുത്തൽ
-
Correct
♪ കറെക്റ്റ്- ക്രിയ
-
തിരുത്തുക
-
ശിക്ഷിക്കുക
- വിശേഷണം
-
ഉചിതമായ
-
കൃത്യമായ
-
ശരിയായ
-
തിരുത്തപ്പെട്ട
-
കുറ്റമറ്റ
- ക്രിയ
-
ശരിപ്പെടുത്തുക
-
സംശോധിക്കുക
-
പരിഹാരിക്കുക
- വിശേഷണം
-
യഥാർത്ഥമായ
-
നേരേയുള്ള
-
ശരിയാക്കപ്പെട്ട
-
നേരാക്കപ്പെട്ട
-
പിഴയറ്റ
- ക്രിയ
-
എഴുതിയതിലോ അച്ചടിച്ചതിലോ ഉള്ള തെറ്റുകൾ തിരുത്തുക
-
ഒരാളെ ശകാരിച്ച് ശരിയാക്കിയെടുക്കുക
- വിശേഷണം
-
തെറ്റുതിരുത്തിയ