1. correlate

    ♪ കൊറിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരസ്പരം സംബന്ധപ്പെട്ടിരിക്കുക, പരസ്പരം ബന്ധമുണ്ടായിരിക്കുക, ആനുരൂപ്യമുണ്ടാകുക, ചേരുക, അനുഗുണമായി ഭവിക്കുക
    3. സംബന്ധിപ്പിക്കുക, ബന്ധപ്പെടുത്തുക, പരസ്പരം ബന്ധം വരുത്തുക, ബന്ധം സ്ഥാപിക്കുക, പരസ്പരം ബന്ധപ്പെടുത്തുക
  2. correlation

    ♪ കൊറിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംബന്ധം, ബന്ധം, പരസ്പരബന്ധം, പരസ്പര സംബന്ധം, സമാസക്തി
  3. correlate with

    ♪ കൊറിലേറ്റ് വിത്ത്,കൊറിലേറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    3. ബന്ധിപ്പിക്കുക, സംബന്ധമുണ്ടാക്കുക, അടുപ്പിക്കുക, സമ്പർക്കമുണ്ടാക്കുക, ചേർക്കുക
  4. correlated

    ♪ കൊറിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയുക്തമായ, അനുഗുണമായ, സദൃശമായ, സമാനമായ, യഥാർഹമായ അനുപാതത്തിലുള്ള
    3. ബന്ധപ്പെട്ട, അനുബദ്ധ, പ്രസക്ത, സംബന്ധി, തത്തുല്യം
  5. correlative

    ♪ കൊറിലേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആപേക്ഷിക, സാപേക്ഷമായ, താരതമ്യേനയുള്ള, താരതമ്യാധിഷ്ഠിതമായ, യോഗ്യതാപ്രകാരമുള്ള
  6. correlate to

    ♪ കൊറിലേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക