1. correspondent

    ♪ കൊറസ്പോൺഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തക്ക, ഒത്ത, അനുയുക്തമായ, അനുഗുണമായ, തത്തുല്യം
    1. noun (നാമം)
    2. പത്രലേഖകൻ, ലേഖകൻ, പത്രത്തിനു പതിവായി വാർത്താലേഖനങ്ങളെഴുതി അയയ്ക്കുന്നയാൾ, എഴുത്തുകാരൻ, പംക്തികാരൻ
  2. correspondency

    ♪ കൊറസ്പോൺഡൻസി
    src:crowdShare screenshot
    1. noun (നാമം)
    2. സാദൃശ്യം
    3. ആനുരൂപ്യം
  3. corresponding

    ♪ കൊറസ്പോൺഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയുക്തമായ, അനുഗുണമായ, സദൃശമായ, സമാനമായ, യഥാർഹമായ അനുപാതത്തിലുള്ള
  4. special correspondent

    ♪ സ്പെഷ്യൽ കോറസ്പോണ്ടന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
    3. ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
  5. correspond with

    ♪ കൊറസ്പോൺഡ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കത്തിലൂടെ ആശയവിനിമയം നടത്തുക
  6. correspond

    ♪ കൊറസ്പോൺഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എഴുത്തുകുത്തു നടത്തുക, കത്തയയ്ക്കുക, അന്യോന്യം കത്തയയ്ക്കുക, കത്തെഴുതുക, എഴുത്തിലൂടെ സമ്പർക്കം പുലർത്തുക
    3. ബന്ധമുണ്ടാകുക, അനുഗുണമായിരിക്കുക, ചേരുക, യോജിക്കുക, ഒക്കുക
    4. തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
  7. correspondence

    ♪ കൊറസ്പോൺഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എഴുത്തുകുത്ത്, കത്തിടപാട്, കത്തുകൾ, എഴുത്തുകൾ, സന്ദേശങ്ങൾ
    3. സംബന്ധം, ബന്ധം, സമാസംഗം, പരസ്പരസംബന്ധം, പരസ്പരം ബന്ധം
  8. correspondingly

    ♪ കൊറസ്പോൺഡിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം
    3. തദനുസാരം, തദനുസരണം, തദനുസൃതമായി, പ്രകാരം, അനുസരിച്ച്
    4. അതുപോലെ, എനവെ, എന്നതുപോലെ, ഏകവത്, ഒന്നെന്നപോലെ
  9. correspond to

    ♪ കൊറസ്പോൺഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഫലിപ്പിക്കുക, പ്രതിബിംബിപ്പിക്കുക, പ്രതിഫലിക്കുക, പ്രതിബിംബിക്കുക, സമമായിരിക്കുക
    3. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    4. സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    5. അനുരൂപമാകുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, അനുഗുണമാകുക
    6. യോജിക്കുക, ചേരുക, ഒവ്വുക, ഒക്കുക, അനുരൂപമാകുക
  10. corresponding to

    ♪ കൊറസ്പോൺഡിംഗ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയുക്തമായ, അനുഗുണമായ, ശരിയായ, അനുസരണമായ, അനുയോജ്യമായ
    3. പൊരുത്തമുള്ള, അനുഗുണമായ, അനുരൂപം, ചേർച്ചയുള്ള, സ്ഥിരമായ
    4. ആനുപാതികമായുള്ള, ആനുപാതികമായ, ഉചിതമായ അനുപാതത്തിലുള്ള, യഥാർഹമായ അനുപാതത്തിലുള്ള, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക