- noun (നാമം)
- adjective (വിശേഷണം)
അനുയുക്തമായ, അനുഗുണമായ, സദൃശമായ, സമാനമായ, യഥാർഹമായ അനുപാതത്തിലുള്ള
- noun (നാമം)
പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
- verb (ക്രിയ)
കത്തിലൂടെ ആശയവിനിമയം നടത്തുക
- noun (നാമം)
എഴുത്തുകുത്ത്, കത്തിടപാട്, കത്തുകൾ, എഴുത്തുകൾ, സന്ദേശങ്ങൾ
സംബന്ധം, ബന്ധം, സമാസംഗം, പരസ്പരസംബന്ധം, പരസ്പരം ബന്ധം
- adjective (വിശേഷണം)
തക്ക, ഒത്ത, അനുയുക്തമായ, അനുഗുണമായ, തത്തുല്യം
- noun (നാമം)
പത്രലേഖകൻ, ലേഖകൻ, പത്രത്തിനു പതിവായി വാർത്താലേഖനങ്ങളെഴുതി അയയ്ക്കുന്നയാൾ, എഴുത്തുകാരൻ, പംക്തികാരൻ
- adjective (വിശേഷണം)
അനുയുക്തമായ, അനുഗുണമായ, ശരിയായ, അനുസരണമായ, അനുയോജ്യമായ
പൊരുത്തമുള്ള, അനുഗുണമായ, അനുരൂപം, ചേർച്ചയുള്ള, സ്ഥിരമായ
ആനുപാതികമായുള്ള, ആനുപാതികമായ, ഉചിതമായ അനുപാതത്തിലുള്ള, യഥാർഹമായ അനുപാതത്തിലുള്ള, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥയിലുള്ള
- adverb (ക്രിയാവിശേഷണം)
പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം
തദനുസാരം, തദനുസരണം, തദനുസൃതമായി, പ്രകാരം, അനുസരിച്ച്
അതുപോലെ, എനവെ, എന്നതുപോലെ, ഏകവത്, ഒന്നെന്നപോലെ
- verb (ക്രിയ)
പ്രതിഫലിപ്പിക്കുക, പ്രതിബിംബിപ്പിക്കുക, പ്രതിഫലിക്കുക, പ്രതിബിംബിക്കുക, സമമായിരിക്കുക
സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
അനുരൂപമാകുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, അനുഗുണമാകുക
യോജിക്കുക, ചേരുക, ഒവ്വുക, ഒക്കുക, അനുരൂപമാകുക