1. corroborate

    ♪ കൊറോബറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൃഢീകരിക്കുക, സമർത്ഥിക്കുക, ശക്തിപ്പെടുത്തുക, പുതിയ തെളിവിലൂടെ ഉറപ്പാക്കുക, ഉറപ്പിക്കുക
  2. corroborant

    ♪ കൊറോബറന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാജീകരണൗഷധം
    3. ബലവർദ്ധകൗഷധം
  3. corroborative

    ♪ കൊറോബറേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസന്ദിഗ്ദ്ധമായ, ഉറപ്പായ, സമ്മതസ്വഭാവമുള്ള, പ്രതിജ്ഞാരൂപത്തിലുള്ള, അംഗീകാരസ്വഭാവമുള്ള
  4. corroboration

    ♪ കൊറോബറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരീകരണം, ദൃഢീകരണം, സമർത്ഥനം, ശക്തിപ്പെടുത്തൽ, പ്രസ്ഥാപനം
    3. പ്രകടനം, പ്രത്യക്ഷീകരണം, പ്രദർശനം, നിദർശനം, ഉദാഹരണം കാണിച്ചുള്ള വിവരണം
    4. തെളിവ്, മതിയായ തെളിവ്, അടയാളം, സൂചന, തുമ്പ്
    5. വെരിഫിക്കേഷൻ, ഒത്തുനോക്കൽ, പരിശോധിക്കൽ, സത്യമാണോ എന്നു പരിശോധിക്കൽ, ശരിയാണോ എന്നു പരിശോധിക്കൽ
    6. തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക