1. corrode

    ♪ കറോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്രവിക്കുക, ചതളിക്കുക, ചതുക്കിക്കുക, പൊടിഞ്ഞുപോവുക, കരന്നുപോവുക
    3. ദ്രവിപ്പിക്കുക, ചെതുക്കുക, പടിപടിയായി ദ്രവിപ്പിക്കുക, കരളുക, കരണ്ടുക
  2. corrodible

    ♪ കറോഡിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദ്രവിക്കുന്ന
  3. corrodent

    ♪ കറോഡന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദ്രവിക്കൽ
    3. തുരുമ്പുപിടിക്കൽ
  4. corroded

    ♪ കറോഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുരുമ്പിച്ച, തുരുമ്പുപിടിച്ച, തുരുമ്പുകൊണ്ടു മൂടിയ, ദ്രവിച്ച, തുരുമ്പു കേറിയ
  5. corroding

    ♪ കറോഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷാര, പ്രഖര, ക്ഷാരകം, ദാഹകം, ക്ഷാരഗുണമുള്ള
    3. ഉരയ്ക്കുന്ന, തേയ്ക്കുന്ന, ദ്രവിപ്പക്കുന്ന, പടിപടിയായി ദ്രവിപ്പിക്കുന്ന, കരണ്ടു നശിപ്പിക്കുന്ന
    4. എരിച്ചിലുണ്ടാകുന്ന, പൊള്ളുന്ന, ക്ഷാര, പ്രഖര, എരിവേറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക