1. corrugated

    ♪ കോറുഗേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
  2. corrugated iron

    ♪ കോറുഗേറ്റഡ് അയൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചുളുക്കിയ ഇരുമ്പുപാളി
  3. corrugate

    ♪ കോറുഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുട്ടുക, ചുളുക്കുക, ചുളിക്കുക, ചുരുക്കുവയ്ക്കുക, ചുരുളനാക്കുക
    3. ചുളുക്കുക, ചുളിക്കുക, ചുളുക്കുണ്ടാക്കുക, ചുരുട്ടുക, തെറുക്കുക
    4. ചാലുവീഴുക, ചാലുണ്ടാകുക, ചുളിയുക, ചുളിവുണ്ടാകുക, ചുളി വീഴുക
    5. ചുളിക്കുക, ഞൊറിവുണ്ടാക്കുക, ചുളുക്കുക, ചുളിവുവരുത്തുക, ഞൊറിവീഴ്ത്തുക
  4. corrugation

    ♪ കോറുഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മടക്ക്, മടക്കടയാളം, പാട്, ചുളി, ഞറി
    3. പൊഴി, വര, ചാല്, ചുളി, ചുളിവ്
    4. ചാല്, ചാൽക്കീറ്, മുഖക്കോട്ടം, ചുളിവ്, വലി
    5. ചുളിവ്, മടക്ക്, ചുളി, ഞൊറി, ജര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക