-
Corrupted
♪ കർപ്റ്റിഡ്- വിശേഷണം
-
ദുഷിച്ച
-
Corrupt form of sri bhagavathi
- നാമം
-
ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
-
ശീവോതി
-
Corrupt
♪ കർപ്റ്റ്- ക്രിയ
-
ദുഷിപ്പിക്കുക
-
മലിനമാക്കുക
-
കലുഷമാക്കുക
-
കൈക്കൂലികൊടുക്കുക
-
ദുഷിക്കുക
-
ചീഞ്ഞളിയുക
-
ദൂഷിതമാകുക
-
അശുദ്ധമായി പോകുക
- വിശേഷണം
-
നേരില്ലാത്ത
-
ദുഷിച്ച
-
ചീഞ്ഞ
-
ദുർവൃത്തമായ
-
ദുരാചരമുള്ള
-
അധഃപതിച്ച
-
ചീത്ത
-
മലിനമായ
-
ദൂഷിതമായ
- ക്രിയ
-
ദൂഷിതമാക്കുക
- വിശേഷണം
-
അഴിമതി പുരണ്ട
-
ഭ്രഷ്ടമായ
-
Corruptible
♪ കർപ്റ്റിബൽ- വിശേഷണം
-
ദുഷിച്ച
-
കലുഷിതമായ
-
അഴുകിപ്പോകത്തക്ക
-
മലിനമാക്കത്തക്ക
-
ദുഷിക്കത്തക്ക
-
Corrupting
♪ കർപ്റ്റിങ്- വിശേഷണം
-
ദുഷിച്ച
-
Corruption
♪ കർപ്ഷൻ- നാമം
-
ചീഞ്ഞുപോകൽ
-
ദൂഷണം
-
അഴുകിയ സാധനം
-
അപഭ്രംശ്ശബ്ദം
-
ദുർനടപടി
-
അഴിമതി
-
ഡാറ്റയുടെ സംഭരമ സംസ്കരണ വിനിമയ സമയങ്ങളിൽ ഡാറ്റയിൽ കടന്ൻ കൂടിയേക്കാവുന്ന അനാവശ്യ വ്യതിയാനം
-
ദുർഗന്ധം
-
ദുർമ്മാർഗ്ഗം
-
അഴുകിപ്പോകൽ