1. corrupt

    ♪ കറപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, അഴിമതിയുള്ള, ലമ്മി, അഴിമതിക്കാരനായ, സത്യസന്ധനല്ലാത്ത
    3. ദുഷിച്ച, അസാന്മാർഗ്ഗികമായ, ധർമ്മവിരുദ്ധമായ, അധഃപതിച്ച, ദുർവൃത്തമായ
    4. ദുഷിച്ച, ദൂഷിതമായ, അശുദ്ധം, കറുക്കൻ, മായം ചേർന്ന
    1. verb (ക്രിയ)
    2. ദുഷിപ്പിക്കുക, കെെക്കൂലി കൊടുക്കുക, കെെമടക്കുക, കോഴ കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക
    3. ദുഷിപ്പിക്കുക, ദൂഷിതമാക്കുക, ഭ്രഷ്ടമാക്കുക, ചീത്തയാക്കുക, കെടുത്തുക
    4. ദുഷിപ്പിക്കുക, കലുഷമാക്കുക, വികൃതമാക്കുക, മാറ്റം വരുത്തുക, കലർപ്പുകൂട്ടുക
  2. corruption

    ♪ കറപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
    3. അഴിമതി, അസാന്മാർഗ്ഗികത, പിഴവഴി, വിപഥം, തെറ്റായ വഴി
    4. ദുഷിപ്പ്, കൂട്ട്, മാറ്റംവരുത്തൽ, ദൂഷണം, മലിനീകരണം
  3. corrupt form of sri bhagavathi

    ♪ കറപ്റ്റ് ഫോം ഒഫ് ശ്രീ ഭഗവതി
    src:crowdShare screenshot
    1. noun (നാമം)
    2. ശീവോതി
    3. ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
  4. corruptness

    ♪ കറപ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്ടത, ദുർഗ്ഗുണം, ദുശ്ശീലം, ചീത്തസ്വഭാവം, മിന
  5. grease someone's palm corrupt

    ♪ ഗ്രീസ് സംവൺസ് പാം കറപ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
  6. corrupted

    ♪ കറപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, ദുഷിപ്പിക്കപ്പെട്ട, വ്യാജനിർമ്മിതിയായ, മായം ചേർത്ത, സങ്കര
    3. ശീലവെെകൃതമുള്ള. വെെകൃതവാസനയുള്ള, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, സന്മാർഗ്ഗഭ്രംശം വന്ന, കുമാർഗ്ഗചാരിയായ, ലെെംഗിക വെെകൃതം കാട്ടുന്ന
  7. corruptible

    ♪ കറപ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലയ്ക്കുവാങ്ങാവുന്ന, പണത്തിനുവേണ്ടി അധർമ്മം ചെയ്യുന്ന, അഴിമതിചെയ്യുന്ന, ധനമോഹം കൊണ്ടു വഞ്ചന കാട്ടുന്ന, ദുഷിച്ച
    3. കുബുദ്ധിയായ, കുടിലചിത്തനായ, കൗശലമുള്ള, കുടിലഹൃദയനായ, വക്രബുദ്ധിയുള്ള
  8. corrupting

    ♪ കറപ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെടുക്കുന്ന, നശിപ്പിക്കുന്ന, നിബർഹണ, ഉപദ്രവകരമായ, കണ്ടക
    3. ദോഷകര, ദോഷം ചെയ്യുന്ന, ഉപദ്രവകരമായ, ഹാനികര, കണ്ടക
    4. അധാർമ്മികമായ, മ്ലേച്ഛമായ, തലതിരിഞ്ഞ, ആചാരദൂഷക, നല്ലല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക