- adjective (വിശേഷണം)
തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന
മിന്നിമറയുന്ന വർണ്ണസഞ്ചയത്തോടുകൂടിയ, മഴവിൽനിറങ്ങളുള്ള, മഴവില്ലൊളിയാർന്ന, വർണ്ണോജ്ജ്വലമായ, ബഹുവർണ്ണമായ
ഉജ്ജ്വലമായ, അത്യുജ്ജ്വലം, അതിശയനീയമായ കഴിവുകളുള്ള, കണ്ണഞ്ചിക്കുന്ന, വികാരം ഉജ്ജ്വലിപ്പിക്കുന്ന
തിളങ്ങുന്ന, ജ്വലിക്കുന്ന, മിൻ, മിന്നുന്ന, ഉജ്ഞ്വല