1. cosmetic

    ♪ കോസ്മെറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗന്ദര്യവർദ്ധകമായ, പുറമേയുള്ള ഭംഗി കൂട്ടുന്ന, സൗന്ദര്യപരമായ, പ്രത്യക്ഷസൗന്ദര്യം വർദ്ധിപ്പക്കുന്ന, ബാഹ്യ
    1. noun (നാമം)
    2. സൗന്ദര്യവർദ്ധകവസ്തുക്കൾ, ചമയവസ്തുക്കൾ, അംഗലേപം, അഞ്ചനം, അംഗരാഗം
  2. cosmetic preparation

    ♪ കോസ്മെറ്റിക് പ്രിപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സൗന്ദര്യസംവർദ്ധകം
  3. cosmetibles

    ♪ കോസ്മെറ്റിബിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൗന്ദര്യ വർദ്ധക വസ്തുക്കൾ
  4. cosmetic powder

    ♪ കോസ്മെറ്റിക് പൗഡർ
    src:crowdShare screenshot
    1. noun (നാമം)
    2. സുഗന്ധധൂളി
  5. cosmetics

    ♪ കോസ്മെറ്റിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചമയവസ്തുക്കൾ, സൗന്ദര്യവർദ്ധകസാധനങ്ങൾ, ലേപനദ്രവ്യം, വർണ്ണം, കാന്തിവർദ്ധകവസ്തുക്കൾ
  6. cosmetics beauty products

    src:ekkurupShare screenshot
    1. noun (നാമം)
    2. സൗന്ദര്യവർദ്ധകവസ്തുക്കൾ, ചമയവസ്തുക്കൾ, അംഗലേപം, അഞ്ചനം, അംഗരാഗം
  7. cosmetic surgery

    ♪ കോസ്മെറ്റിക് സർജറി
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖം മിനുക്കൽ, മുഖത്തെ ചുളിവുകൾ നീക്കുന്ന ശസ്ത്രശ്രിയ, മുഖം നന്നാക്കൽ, മുഖം ഭംഗിയുള്ളതാക്കൽ, സൗന്ദര്യചികിത്സ
  8. apply cosmetics to

    ♪ അപ്ലൈ കോസ്മെറ്റിക്സ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക