1. Cosmopolitan

    ♪ കാസ്മപാലറ്റൻ
    1. വിശേഷണം
    2. സാർവ്വജനീനമായ
    3. ലോകത്തിനുള്ള പൊതുവെയുള്ള
    4. സാർവ്വലൗകികമായ
    5. ലോകത്തിന്റെ എല്ലാ ഭാഗങ്ങൾക്കും അവകാശപ്പെട്ട
    6. ലോകത്തിൻറെ എല്ലാ ഭാഗങ്ങൾക്കും അവകാശപ്പെട്ട
    1. നാമം
    2. വിശ്വപൗരൻ
    3. ജഗൻമിത്രം
    4. സർവ്വദേശപ്രിയൻ
  2. Cosmopolitanism

    1. നാമം
    2. ലോകപൗരത്വം
    3. ജഗൻമൈത്രി
    4. സാർവ്വലൗകികത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക