-
Cosmopolitanism
- നാമം
-
ലോകപൗരത്വം
-
ജഗൻമൈത്രി
-
സാർവ്വലൗകികത്വം
-
Cosmopolitan
♪ കാസ്മപാലറ്റൻ- നാമം
-
വിശ്വപൗരൻ
- വിശേഷണം
-
സാർവ്വജനീനമായ
- നാമം
-
ജഗൻമിത്രം
-
സർവ്വദേശപ്രിയൻ
- വിശേഷണം
-
ലോകത്തിനുള്ള പൊതുവെയുള്ള
-
സാർവ്വലൗകികമായ
-
ലോകത്തിന്റെ എല്ലാ ഭാഗങ്ങൾക്കും അവകാശപ്പെട്ട
-
ലോകത്തിൻറെ എല്ലാ ഭാഗങ്ങൾക്കും അവകാശപ്പെട്ട