1. cosset

    ♪ കോസറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതവാത്സല്യം ചൊരിയുക, അമിതമായി ലാളിക്കുക, അധികമായി സ്നേഹവും ദയവും കാട്ടുക, കൊഞ്ചിക്കുക, ആനുകൂല്യം കാട്ടുക
  2. cosseting

    ♪ കോസറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാളനം, കൊഞ്ചിക്കൽ, താലോലം, താറ്റോലം, അതിലാളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക