1. dove-cot

    ♪ ഡവ് കോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശാന്തപ്രകൃതിക്കാരെ ഭയപ്പെടുത്തുക
  2. rocking cot

    ♪ റോക്കിംഗ് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടുകട്ടിൽ
  3. swinging cot

    ♪ സ്വിംഗിംഗ് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തൂക്കുമഞ്ചം
  4. cot with coir matting

    ♪ കോട്ട് വിത്ത് കോയർ മാറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കയറ്റുകട്ടിൽ
  5. cot

    ♪ കോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിടക്ക, കിടക്കം, നീഡം, കട്ടിൽ, കട്ടിൾ
    3. കിടക്കാനുള്ള ഇടം, കപ്പൽ ക്യാബിനിലെ അറ, ശയനം, തീവണ്ടിയിലെ ശയ്യാതലം, കപ്പലിലെയോ തീവണ്ടിയിലെയോ വീതികുറഞ്ഞ കട്ടിൽ
    4. ശയ്യ, ശയ്യാതലം, വീതികുറഞ്ഞ കട്ടിൽ, കപ്പലിലെയോ തീവണ്ടിയിലെയോ വീതികുറഞ്ഞ ശയ്യാതലം, ഒന്നിനുമുകളിൽ ഒന്നായി ക്രമപ്പെടുത്തിയിട്ടുള്ള ശയ്യാതലം
    5. കുടിൽ, ചെറിയ വീട്, നാട്ടുമ്പുറത്തുള്ള ഗൃഹം, കൊട്ടിൽ, ഓലപ്പുര
    6. തൊട്ടിൽ, തൊട്ടി, പിള്ളത്തൊട്ടിൽ, ശിശുത്തൊട്ടിൽ, ഡോള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക