1. dry-cough

    ♪ ഡ്രൈ കോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കഫമില്ലാത്ത ചുമ
  2. cough

    ♪ കോഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമ, ചൊമ, കസനം, കുര, ഉമ
    1. verb (ക്രിയ)
    2. ചുമയ്ക്കുക, ചൊമയ്ക്കുക, കുരയ്ക്കുക, ചുമച്ചുതുപ്പുക, ചുമച്ച് കഫം പുറത്തു തള്ളുക
  3. cough something up

    ♪ കോഫ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സില്ലാതെ തിരിച്ചു കൊടുക്കുക, നിർബ്ബന്ധം മൂലം കൊടുക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, തിരിച്ചു കൊടുക്കുക ഏല്പിക്കുക, വിട്ടുകൊടുക്കുക
  4. whooping cough

    ♪ ഹൂപ്പിംഗ് കോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വില്ലിച്ചുമ
    3. വില്ലൻചുമ
  5. hacking cough

    ♪ ഹാക്കിംഗ് കോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വില്ലൻചുമ
    3. വില്ലൻ ചുമ
  6. cough up

    ♪ കോഫ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെലവിടുക, ചെലവു കൊള്ളുക, മുടക്കുക, അടച്ചു തീർക്കുക, അടയ്ക്കുക
    3. സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
    4. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവുചെയ്യുക, ചെലവു കൊള്ളുക
    5. കെെമാറുക, ഏല്പിച്ചുകൊടുക്കുക, അധികാരം കെെമാറുക, ചുമതല കെെമാറുക, കൊടുക്കുക
    1. phrase (പ്രയോഗം)
    2. ബില്ലു കൊടുക്കുക, ചെലവു വഹിക്കുക, പണം അടയ്ക്കുക, പണം കൊടുക്കുക, വിലകൊടുക്കുക
    1. verb (ക്രിയ)
    2. ഛർദ്ദിക്കുക, ഉദ്വമിക്കുക, പുരട്ടുക, മനംപുരട്ടുക, മനം പിരട്ടുക
    3. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
    4. പണം അടയ്ക്കുക, പണം കൊടുക്കുക, ഇടപാടുതീർക്കുക, കൊടുക്കാനുള്ള തുക മുഴുവൻ കൊടുത്തുതീർക്കുക, കടം വീട്ടുക
    5. ഓഹരി കൊടുക്കുക, സംഭാവന നല്കുക, സംഭാവന ചെയ്ക, പിരിവു കൊടുക്കുക, ഒരു പൊതുക്കാര്യത്തിനുവേണ്ടി സംഭാവന ചെയ്ക
    6. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
  7. cough sweet

    ♪ കോഫ് സ്വീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോസഞ്ച്, പെപ്പർമിന്റെ്, മിന്റെ്, മധുരദ്രവ്യം, തൊണ്ടവേദനയ്ക്കും മറ്റും ഉറിഞ്ചിക്കുടിക്കാനുള്ള മരുന്നുകുറ്റി
  8. cough up for

    ♪ കോഫ് അപ്പ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായധനം നൽകുക, സർക്കാരിൽനിന്ന് ദ്രവ്യ സഹായം ചെയ്യുക, ഒത്താശപ്പണം കൊടുക്കുക, ധനസഹായം ചെയ്യുക, പണം മുടക്കുക
    3. ചെലവു വഹിക്കുക, ചെലവാക്കുക, ചെലവഴിക്കുക, മടിശ്ശീലക്കെട്ടഴിക്കുക, പണം മുടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക