1. council

    ♪ കൗൺസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തദ്ദേശഭരണസമിതി, നഗരഭരണസമിതി, ഭരണസമിതി, നഗരഭരണാധികാരസമിതി, പ്രാദേശിക സ്വയംഭരണ സ്ഥാപനം
    3. സമിതി, ഉപദേശകസമിതി, കാര്യോപദേശകസമിതി, ഭരണസമിതി, കർമ്മസമിതി
    4. സമ്മേളനം, സംയോഗം, പൊതുയോഗം, പൊതുസമ്മേളനം, സമാഗമം
  2. privy council

    ♪ പ്രിവി കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. രാജാവിന്റെ ഉപദേശകസമിതി
    3. രാജാവിൻറെ ഉപദേശകസമിതി
    4. രാജകീയ സമിതി
  3. council board

    ♪ കൗൺസിൽ ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആലോചനസഭ
    3. സഭായോഗം
  4. county council

    ♪ കൗണ്ടി കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ഡലസഭ
    3. മൺഡലസഭ
  5. council estate

    ♪ കൗൺസിൽ എസ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രാദേശിക കൗൺസിൽ നിർമ്മിക്കുന്ന വീടുകളുടെ നിര
  6. council-chamber

    ♪ കൗൺസിൽ ചേംബർ
    src:crowdShare screenshot
    1. noun (നാമം)
    2. ആലോചനാ സഭ കൂടുന്ന മുറി
    3. ഭരണാധികാരസമിതി കൂടുന്ന യോഗശാല
  7. security council

    ♪ സെക്യുവറിറ്റി കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. രക്ഷാസമിതി
    3. യു എന്നിന്റെ സുരക്ഷാസംഘടന
    4. സുരക്ഷാസമിതി
  8. municipal council

    ♪ മ്യൂണിസിപ്പൽ കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരഭരണസമിതി
  9. legislative council

    ♪ ലെജിസ്ലേറ്റീവ് കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമ നിർമ്മാണസഭ
  10. ecclesiastic council

    ♪ ഇക്ലീസിയാസ്റ്റിക് കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൃസ്തീയസഭായോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക