1. counsel

    ♪ കൗൺസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദേശം, മാർഗ്ഗദർശനം, വിദഗ്ദ്ധോപദേശം, മന്ത്രണം, ഗുണദോഷം
    3. അഭിഭാഷകൻ, ബാരിസ്റ്റർ, മുതിർന്ന അഭിഭാഷകൻ, മേൽക്കോടതിയിൽ വ്യവഹരിക്കുന്ന അഭിഭാഷകൻ, ഉയർന്ന ബിരുദമുള്ള വക്കീൽ
    1. verb (ക്രിയ)
    2. ഉപദേശിക്കുക, വചനിക്കുക, വിദഗ്ദ്ധോപദേശം നൽകുക, ഗുണദോഷിക്കുക, അഭിഭാഷിക്കുക
  2. counseller

    ♪ കൗൺസലർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപദേശകൻ
  3. counselled

    ♪ കൗൺസൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപദേശിക്കപ്പെട്ട
  4. take counsel of one's pillow

    ♪ ടെയ്ക്ക് കൌൺസൽ ഓഫ് വൺസ് പില്ലോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തീരുമാനം അടുത്ത ദിവസത്തേക്കു നീട്ടിവയ്ക്കുക
  5. counseling

    ♪ കൗൺസലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദേശം, മാർഗ്ഗദർശനം, ബോധനം, സദുപദേശം, വിദഗ്ധാഭിപ്രായം
  6. counselling

    ♪ കൗൺസലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദേശം, മാർഗ്ഗദർശനം, വിദഗ്ദ്ധോപദേശം, മന്ത്രണം, ഗുണദോഷം
  7. take counsel from

    ♪ ടെയ്ക്ക് കൌൺസൽ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിയാലോചിക്കുക, വിചാരിക്കുക, അഭിപ്രായമാരായുക, വിദഗ്ദ്ധാഭിപ്രായം ആരായുക, വിദഗ്ദ്ധാഭിപ്രായം തേടുക
  8. Queen's counsel

    ♪ ക്വീൻസ് കൌൺസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമകാര്യപ്രതിപുരുഷൻ, മുക്ത്യാർകാര്യസ്ഥൻ, അഭിഭാഷകൻ, വക്കീൽ, അഭിഭാഷകവൃത്തിയിലേർപ്പെട്ടയാൾ
    3. ബാരിസ്റ്റർ, മുതിർന്ന അഭിഭാഷകൻ, മേൽക്കോടതിയിൽ വ്യവഹരിക്കുന്ന അഭിഭാഷകൻ, ഉയർന്ന ബിരുദമുള്ള വക്കീൽ, ഹൈക്കോടതി വക്കീൽ
    4. ലായർ, അഭിഭാഷകൻ, വക്കീൽ, നിയമോപദേഷ്ടാവ്, ന്യായവാദി
    5. ലായർ, അഭിഭാഷകൻ, വക്കീൽ, നിയമോപദേഷ്ടാവ്, ന്യായവാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക