- phrasal verb (പ്രയോഗം)
കണക്കിലെടുക്കുക, വിശ്വസിക്കുക, നമ്പുക, ആശ്രയിക്കുക, ഉപാശ്രയിക്കുക
കണക്കിലെടുക്കുക, പ്രതീക്ഷിക്കുക, അടിസ്ഥാനമാക്കി പദ്ധതിയിടുക, കണക്കുകൂട്ടുക, പ്രത്യാശിക്കുക
- verb (ക്രിയ)
- phrase (പ്രയോഗം)
- idiom (ശൈലി)
ബോധമില്ലാതായ, അബോധമനസ്സ്, ഉപബോധം, ഉപബോധാവസ്ഥ, ഉപബോധമനസ്സ്
- noun (നാമം)
രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ
- verb (ക്രിയ)
കണക്കുകൂട്ടുക, സങ്കലനം ചെയ്യുക, കണക്കാക്കുക, ഗണിക്കുക, വിലയിരുത്തുക
എണ്ണുക, ഗണിക്കുക, മതിക്കുക, കണക്കാക്കുക, പരിഗണിക്കുക
ഗണിക്കുക, കണക്കുകൂട്ടുക, കണക്കിടുക, എണ്ണുക, കണക്കുകൂട്ടൽ നടത്തുക
കൂട്ടുക, കൂട്ടിച്ചേർക്കുക, സങ്കലിക്കുക, മൊത്തമാക്കുക, തുകകൂട്ടുക