1. countenance

    ♪ കൗണ്ടനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖഭാവം, മുഖം, മുഖരൂപം, മുഖപ്രകൃതി, മുഖവികാരം
    1. verb (ക്രിയ)
    2. അനുകൂലിക്കുക, ആനുകൂല്യം നല്കുക, അനുവദിക്കുക, അനുവദിച്ചു കൊടുക്കുക, സഹിക്കുക
  2. keep one's countenance

    ♪ കീപ് വൺസ് കൗണ്ടനൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികാരപ്രകടനം ഒഴിവാക്കുക
  3. pleasant countenance

    ♪ പ്ലസന്റ് കൗണ്ടനൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഖപ്രസാദം
    3. തെളിഞ്ഞ മുഖഭാവം
  4. put out of countenance

    ♪ പുട്ട് ഔട്ട് ഓഫ് കൗണ്ടനൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക