1. counter-attack

    ♪ കൗണ്ടർ അറ്റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതികാരി, പ്രതിക്രിയായി പിടിച്ചെടുക്കൽ, പ്രതിരോധം, പ്രതികാരനടപടി, പരിഹാരനടപടി
    3. പകരത്തിനു പകരം, ഉരുളയ്ക്കുപ്പേരി, തിരിച്ചടി, അടിക്കടി, പ്രതിരോധം
    1. phrasal verb (പ്രയോഗം)
    2. ചെറുക്കുക, പ്രതികാരം ചെയ്ക, തിരിച്ചാക്രമിക്കുക, തിരിച്ചടിക്കുക, പ്രത്യാക്രമണം നടത്തുക
    1. verb (ക്രിയ)
    2. പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക
  2. counterattack

    ♪ കൗണ്ടററ്റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുത്തുനില്പ്, പ്രത്യാക്രമണം, തിരിച്ചടിക്കൽ, പ്രതിരോധം, നിരോധം
    3. പ്രതിക്രിയ, പ്രതികാരം, പ്രതികാരം ചെയ്യൽ, തിരിച്ചടി, അടിക്കടി
  3. counterattacks

    ♪ കൗണ്ടററ്റാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാരോപണം, ആരോപണത്തിനെതിരെയുള്ള ആരോപണം, മറുകുറ്റം ചുമത്തൽ, കുറ്റാരോപണം, കുറ്റം ചുമത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക