1. Counterfeit

    ♪ കൗൻറ്റർഫിറ്റ്
    1. -
    2. കളളമായ
    1. വിശേഷണം
    2. കൃത്രിമമായ
    3. കള്ളമായ
    4. വ്യാജമായ
    1. നാമം
    2. വഞ്ചന
    3. വ്യാജം
    4. കപടം
    5. കൃത്രിമം
    6. കള്ളനാണയം
    7. ചതി
    8. കൽപിതം
    1. ക്രിയ
    2. കൃത്രിമത്വം കാണിക്കുക
    3. കളവായുണ്ടാകുക
    4. കള്ളനാണയമടിക്കുക
  2. Counterfeit note

    ♪ കൗൻറ്റർഫിറ്റ് നോറ്റ്
    1. നാമം
    2. വ്യാജനോട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക