1. counterfeit

    ♪ കൗണ്ടർഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജം, കൃത്രിമം, കപടം, വ്യാജനിർമ്മിതം, കൃത്രിമമായി നിർമ്മിച്ച
    1. noun (നാമം)
    2. കള്ളനാണയം, കള്ളക്കമ്മട്ടം, കൂടം, കൂടരൂപകം, കള്ളനോട്ട്
    1. verb (ക്രിയ)
    2. കൃത്രിമവസ്തു നിർമ്മിക്കുക, വ്യാജരേഖ ചമയ്ക്കുക, കളവായി അനുകരിക്കുക, അതേപോലെ പകർത്തുക, കള്ളയാധാരം ഉണ്ടാക്കുക
    3. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഭാവം നടിക്കുക, കപടമായി ഭാവിക്കുക
  2. counterfeit note

    ♪ കൗണ്ടർഫീറ്റ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാജനോട്ട്
  3. counterfeiting

    ♪ കൗണ്ടർഫീറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളയാധാരനിർമ്മാണം, കൃത്രിമരേഖ ചമയ്ക്കൽ, കള്ളയൊപ്പിടൽ, ഉപധ, കള്ളപ്പ്
  4. counterfeiter

    ♪ കൗണ്ടർഫീറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളയാധാരനിർമ്മാതാവ്, കള്ളയൊപ്പിടുന്നവൻ, കപടലേഖകാരി, കൂടകൃത്ത്, കൂടലേഖകൻ
  5. counterfeit appearance

    ♪ കൗണ്ടർഫീറ്റ് അപ്പിയറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾമറാട്ടം, വേഷം, കപടവേഷം, കല്പവേഷം, ഗുപ്തവേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക