1. countermand

    ♪ കൗണ്ടർമാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റദ്ദാക്കുക, മുൻകല്പന റദ്ദാക്കുക, മറു ഉത്തരവു കൊടുക്കുക, വിപരീതാജ്ഞ കൊടുക്കുക, നിഷേധിക്കുക
  2. countermanding

    ♪ കൗണ്ടർമാൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക