- noun (നാമം)
എതിർബലം, തുല്യഭാരം, തുല്യത, തൂക്കമൊപ്പിക്കാൻ എതിർതട്ടിൽ വയ്ക്കുന്ന ഭാരക്കട്ടി, പ്രതിപ്രവർത്തനം
- verb (ക്രിയ)
തുല്യഭാരമാക്കുക, തൂക്കമൊപ്പിക്കുക, തുല്യഭാരമിട്ട് തൂക്കമൊപ്പിക്കുക, കുറവു നികത്തുക, നഷ്ടപരിഹാരം കൊടുക്കുക
നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക
തട്ടിക്കിഴിക്കുക, തട്ടിക്കഴിക്കുക, തൂക്കമൊപ്പിക്കുക, ഒപ്പമാക്കുക, റദ്ദാക്കുക