1. countersign

    ♪ കൗണ്ടർസൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചനാപദം, സങ്കേതപദം, രഹസ്യസൂചനാപദം, രഹസ്യസൂചനാകപദം, അടയാളവാക്ക്
    1. verb (ക്രിയ)
    2. അടയാളം വയ്ക്കുക, ചുരുക്കൊപ്പിടുക, ചുരുക്കപ്പേരെഴുതുക, ഒപ്പിടുക, ഒപ്പുവയ്ക്കുക
    3. ഒപ്പിടുക, കെെയൊപ്പിടുക, ഒപ്പുവയ്ക്കുക, ഒപ്പുകുത്തുക, കെെയൊപ്പു ചാർത്തുക
    4. സാക്ഷ്യപ്പെടുത്തുക, തെളിവുകൊടുക്കുക, സമ്മതിച്ച് ഒപ്പുവയ്ക്കുക, സാക്ഷിനില്ക്കുക, സാക്ഷിപ്പെടുക
    5. ഒപ്പുവയ്ക്കുക, താഴെ പേരെഴുതുക, സ്വീകരിച്ചതായി രേഖപ്പെടുത്തുക, പേരെഴുതി ഒപ്പിടുക, സമ്മതിച്ചൊപ്പിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക