1. countervail

    ♪ കൗണ്ടർവെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക
    3. തട്ടിക്കഴിക്കുക, തുല്യമാക്കുക, തുല്യഭാരമാക്കുക, തുല്യനിലയിലാക്കുക, സന്തുലിതമാക്കുക
    4. തട്ടിക്കിഴിക്കുക, തട്ടിക്കഴിക്കുക, തൂക്കമൊപ്പിക്കുക, ഒപ്പമാക്കുക, റദ്ദാക്കുക
    5. റദ്ദാക്കുക, വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക, നിഷ്ക്രിയമാക്കുക, തട്ടിക്കഴിക്കുക, പ്രതിപ്രവർത്തനത്തിലൂടെ നിഷ്ഫലമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക