1. county

    ♪ കൗണ്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രഭുകുടുംബത്തിൽ പിറന്ന, ഉന്നതകുലജാത, കുലീന, കുല്യ, അഭിജാത
    1. noun (നാമം)
    2. ദേശം, നാട്, ഷയർ, ഇംഗ്ലണ്ടിലെ ഒരു ദേശവിഭാഗം, അംശം
  2. county clerk

    ♪ കൗണ്ടി ക്ലാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രദേശത്തെ ക്ലാർക്ക്
  3. county court

    ♪ കൗണ്ടി കോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രദേശത്തെ നീതിന്യായ കോടതി
  4. county council

    ♪ കൗണ്ടി കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ഡലസഭ
    3. മൺഡലസഭ
  5. non-metropolitan counties

    ♪ നോൺ-മെട്രോപോളിറ്റൻ കൗണ്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം
  6. county town

    ♪ കൗണ്ടി ടൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാതൃനഗരം, രാജ്യത്തെ പ്രമുഖനഗരം, മഹാനഗരി, തലസ്ഥാനം, ആസ്ഥാനഗരം
  7. the county set

    ♪ ദി കൗണ്ടി സെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം
  8. Home Counties

    ♪ ഹോം കൌണ്ടീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കൃതമായ, ആഢ്യത്വമുള്ള, അഭിജാതമായ, ഉപരിവർഗ്ഗ, വരേണ്യ
    3. വെടിപ്പായ, സംസ്കൃതമായ, സമൂഹത്തിലെ ഉന്നതരായ, ഉന്നതവർഗ്ഗത്തിൽപെട്ട, സമൂഹത്തിലെ ഉപരിവർഗ്ഗത്തിൽവച്ച് മേലെക്കിടയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക