1. coup

    ♪ കൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. അട്ടിമറി, പട്ടാളഅട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ, പട്ടാളം അധികാരം പിടിച്ചെടുക്കൽ
    3. അട്ടിമറി, അട്ടിമറിവിജയം, വിജയം, ജയം, മികച്ച വിജയം
  2. coupe

    ♪ കൂപ്പെ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടുപേർക്കു മാത്രം ഇരിക്കുന്നതിനുള്ള മോട്ടോർവണ്ടി
    3. തീവണ്ടിയിലെ ചെറുമുറി
    4. രണ്ടുപേർ മാത്രം ഇരിക്കുന്നതിനുള്ള മോട്ടോർ വണ്ടി
  3. coup d'etat

    ♪ കൂ ഡെറ്റാ,കൂ ഡെറ്റാ
    src:ekkurupShare screenshot
    1. noun (നാമം)
    2. പട്ടാളഅട്ടിമറി, പട്ടാളം അധികാരം പിടിച്ചെടുക്കൽ, അട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ
  4. coupe de etat

    ♪ കൂപ്പെ ഡെ ഇറ്റാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരണം അട്ടിമറിക്കൽ
  5. coup de grace

    ♪ കൂ ഡെ ഗ്രാസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മാരകാഘാതം, തീർത്തടിക്കുന്ന പ്രഹരം, മാരകമായപ്രഹരം, മാരകപ്രഹരം, അതിഘാതം
  6. coup de foudre

    ♪ കൂ ഡെ ഫൂഡ്രെ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമ ദൃഷ്ട്യാ ഉണ്ടാവുന്ന പ്രണയം
  7. coup de theatre

    ♪ കൂ ഡെ തിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നാടകത്തിലെ ക്ഷോഭജനമായ സംഭവവികാസം
  8. coup de maitre

    ♪ കൂ ഡെ ​മെത്രെ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നാന്തരം ബുദ്ധിസാമർത്ഥ്യ പ്രകടനം, കെെമിടുക്ക്, മികച്ചപ്രകടനം, അറ്റവിദ്യ, അങ്ങേയറ്റത്തെ വെെദഗ്ദ്ധ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക