1. Couple

    ♪ കപൽ
    1. നാമം
    2. ഇണ
    3. യുഗ്മം
    4. ഇരട്ട
    5. ജോടി
    6. ദമ്പതികൾ
    7. വധൂവരന്മാർ
    8. വധൂവരൻമാർ
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. കൂടിച്ചേരുക
    4. യോജിപ്പിക്കുക
    5. കൂട്ടിചേർക്കുക
    6. പങ്കാളികൾ
    7. ഏകദേശം രണ്ട്
  2. Coupled with

    ♪ കപൽഡ് വിത്
    1. വിശേഷണം
    2. കൂട്ടിയോജിപ്പിച്ച
  3. Married couple

    ♪ മെറീഡ് കപൽ
    1. നാമം
    2. ദമ്പതികൾ
    3. ഭാര്യാഭർത്താക്കൻമാർ
  4. Coupling

    ♪ കപ്ലിങ്
    1. നാമം
    2. സംയോജനം
    3. കൊളുത്ത്
    4. രണ്ടു സർക്യൂട്ടുകളെ ഘടിപ്പിക്കുന്ന സംവിധാനം
    5. തീവണ്ടി മുറികളേയും മറ്റും ഘടിപ്പിക്കുന്ന സംയോജക ശൃംഖല
    6. യന്ത്രങ്ങൾക്ക് ചലനബന്ധമുണ്ടാക്കുന്ന ഉപകരണം
    7. തമ്മിൽ കൂട്ടിച്ചേർക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക