1. couple

    ♪ കപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോടി, യുഗ്മം, യുഗ്മകം, യുതകം, ഇണ
    3. ഇണകൾ, ജോടി, വധൂവരന്മാർ, യൂതന്മാർ, മിഥുനം
    1. verb (ക്രിയ)
    2. ജോടിക്കുക, സംയോജിപ്പിക്കുക, സന്ധാനം ചെയ്ക, ഏകീകരിക്കുക, പിണയുക
    3. ബന്ധിക്കുക, നിബന്ധിക്കുക, കെട്ടുക, കൂട്ടിക്കെട്ടുക, അടുപ്പിക്കുക
  2. married couple

    ♪ മാരീഡ് കപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ദമ്പതികൾ
    3. ഭാര്യാഭർത്താക്കൻമാർ
  3. coupled with

    ♪ കപ്പിൾഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടിയോജിപ്പിച്ച
  4. couple with

    ♪ കപ്പിൾ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബന്ധിപ്പിക്കുക, സംബന്ധമുണ്ടാക്കുക, അടുപ്പിക്കുക, സമ്പർക്കമുണ്ടാക്കുക, ചേർക്കുക
  5. form a couple

    ♪ ഫോം എ കപ്പിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണയായി തിരിയുക, കൂട്ടുചേരുക, ജോടിയായിരിക്കുക, ഒരുമിച്ചുകൂടുക, ഒരുമിച്ചുചേരുക
  6. coupling

    ♪ കപ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നുകം, അമി, നൊകം, നുകക്കഴി, നുകക്കെെ
    3. ബന്ധം, കണ്ണി, കണ്ണ്, നിധ, ചങ്ങലക്കണ്ണി
    4. ബന്ധം, ബന്ധിപ്പിക്കൽ, ബന്ധമുണ്ടാക്കൽ, സമ്പർക്കം, ആസദനം
    5. സുരതം, ഭോഗം, സംഭോഗം, സംവേശനം, പുന
    6. ബന്ധനം, ബന്ധം, കെട്ട്, പൂട്ട്, തഴുത്
  7. a couple

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏതാനും, അല്പം, അല്ലറ, ചില, കതചന
  8. coupled

    ♪ കപ്പിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടായ, ഇരട്ടയായ, മെെഥുന, ദ്വയ, ഇരു
    3. രണ്ടായ, ഇരട്ടിയായ, ഇരട്ട, ഇരട്ടിച്ചിട്ടുള്ള, ഇരുമടങ്ങായ
    4. ബന്ധപ്പെട്ട, സഹജ, ബന്ധമുള്ള, ഇണക്കപ്പെട്ട, പരസ്പരം ബന്ധിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക