-
Coupled with
♪ കപൽഡ് വിത്- വിശേഷണം
-
കൂട്ടിയോജിപ്പിച്ച
-
Married couple
♪ മെറീഡ് കപൽ- നാമം
-
ദമ്പതികൾ
-
ഭാര്യാഭർത്താക്കൻമാർ
-
Couple
♪ കപൽ- ക്രിയ
-
കൂട്ടിച്ചേർക്കുക
-
കൂടിച്ചേരുക
-
യോജിപ്പിക്കുക
- നാമം
-
ഇണ
-
യുഗ്മം
-
ഇരട്ട
-
ജോടി
- ക്രിയ
-
കൂട്ടിചേർക്കുക
- നാമം
-
ദമ്പതികൾ
- ക്രിയ
-
പങ്കാളികൾ
- നാമം
-
വധൂവരന്മാർ
- ക്രിയ
-
ഏകദേശം രണ്ട്
- നാമം
-
വധൂവരൻമാർ
-
Coupling
♪ കപ്ലിങ്- നാമം
-
സംയോജനം
-
കൊളുത്ത്
-
രണ്ടു സർക്യൂട്ടുകളെ ഘടിപ്പിക്കുന്ന സംവിധാനം
-
തീവണ്ടി മുറികളേയും മറ്റും ഘടിപ്പിക്കുന്ന സംയോജക ശൃംഖല
-
യന്ത്രങ്ങൾക്ക് ചലനബന്ധമുണ്ടാക്കുന്ന ഉപകരണം
-
തമ്മിൽ കൂട്ടിച്ചേർക്കുന്നത്