1. courteous

    ♪ കോർട്ടിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുജനമര്യാദയുള്ള, മര്യാദയുള്ള, ഉപചാരി, വിനയമുള്ള, ഭവ്യം
  2. courteousness

    ♪ കോർട്ടിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദ, ആദരം, ദാക്ഷിണ്യം, വിനയം, വിനീതി
    3. സൗമ്യത, സംസ്കാരചാരുത്വം, നയശീലം, ഉപചാരം, ആകർഷകസ്വഭാവം
    4. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    5. സുജനമര്യാദ, മര്യാദ, പര്യുപാസനം, ഉപചാരം, ഉപവിചാരം
    6. ധീരോദാത്തത, ദുർബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ഉദാരത, ഉത്സാഹം
  3. courteous gracious

    ♪ കോർട്ടിയസ് ഗ്രേഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയുള്ള, ഭവ്യമായ, സുശിക്ഷിത പെരുമാറ്റമുള്ള, സോപചാര, സംസ്ക്കാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക