-
ball is in your court
♪ ബോൾ ഈസ് ഇൻ യുവർ കോർട്ട്- idiom (ശൈലി)
- അടുത്ത തീരുമാനം എടുക്കേണ്ടത് താങ്കളാണ് എന്ന് സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ശൈലി
-
juvenile court
♪ ജുവനൈൽ കോർട്ട്- noun (നാമം)
- കുട്ടികൾ നടത്തുന്ന അപരാധങ്ങൾ വിചാരണ ചെയ്യുന്ന കൊടതി
-
supreme court
♪ സുപ്രീം കോർട്ട്- noun (നാമം)
- പരമോന്നത നീതിപീഠം
-
high court
♪ ഹൈ കോർട്ട്- noun (നാമം)
- ഹൈക്കോടതി
- സംസ്ഥാനത്തെ ഉച്ചന്യായാലയം
-
court
♪ കോർട്ട്- noun (നാമം)
- verb (ക്രിയ)
-
hard court
♪ ഹാർഡ് കോർട്ട്- noun (നാമം)
- ടെന്നീസ് കളിക്കുന്ന സിമെന്റ് കോർട്ട്
- ടെന്നീസ് കളിക്കുന്ന സിമെൻറ് കോർട്ട്
-
have a friend at court
♪ ഹാവ് എ ഫ്രെൻഡ് ആറ്റ് കോർട്ട്- noun (നാമം)
- ശുപാർശ ചെയ്യാൻ കഴിവുള്ള സുഹൃത്ത്
-
courtly
♪ കോർട്ട്ലി- adjective (വിശേഷണം)
-
law court
♪ ലോ കോർട്ട്- noun (നാമം)
-
county court
♪ കൗണ്ടി കോർട്ട്- noun (നാമം)
- ഒരു പ്രദേശത്തെ നീതിന്യായ കോടതി