1. first cousin

    ♪ ഫസ്റ്റ് കസിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മകൾ
    3. മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകൻ, മകൾ
    4. മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകൻ
  2. second cousin

    ♪ സെക്കൻഡ് കസിൻ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാരിൽ ആരുടെയെങ്കിലും അമ്മാവന്റെയോ വലിയമ്മ ചെറിയമ്മമാരുടെയോ മക്കളുടെ സന്തതി
  3. cousin

    ♪ കസിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധു, ആത്മബന്ധു, പ്രത്യയം, ചാർച്ചക്കാരൻ, ചേർച്ചക്കാരൻ
  4. country cousin

    ♪ കൺട്രി കസിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൺട്രി, നാടൻ, ഗ്രാമീണൻ, നാട്ടുമ്പുറത്തുകാരൻ മത്തങ്ങാത്തലയൻ, ശുദ്ധനാട്ടുമ്പുറത്തുകാരൻ
    3. കർഷകൻ, കൃഷിക്കാരൻ, കൃഷീവലൻ, കൺട്രി, നാടൻ
    4. നാടൻ, ഗ്രാമീണൻ, മലമൂടൻ, ദേശക്കാരൻ, കൃഷിക്കാരൻ
    5. നാടൻ, നാട്ടിൻപുറത്തുകാരൻ, നാട്ടിലുള്ളവൻ, പ്രാകൃതൻ, മണന്തം
    6. ഗ്രാമീണൻ, ജാനപദൻ, ഗ്രാമവാസി, ഗ്രാമേചരൻ, ഗ്രാമേയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക