1. couthy

    ♪ കൗതി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോല്ലാസമായ, ഉല്ലാസമുള്ള, സസ്നേഹമായ, സൗമ്യമായ, സൗഹൃദപരം
    3. സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
    4. സംഘപ്രിയനായ, സഹവാസമിച്ഛിക്കുന്ന, സമൂഹത്തിൽ ചേരുന്ന, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, ഇണക്കമുള്ള
    5. അതിപരിചയം കാണിക്കുന്ന, വളരെ അടുപ്പം കാണിക്കുന്ന, വലിയ ലോഹ്യം കാണിക്കുന്ന, സോല്ലാസമായ, സഹവാസശീലമുള്ള
    6. സൗന്ദര്യവും സൗശീല്യവുമുള്ള, കാഴ്ചയ്ക്കു സൗന്ദര്യമുള്ള, സുന്ദരനായ, സുദർശനായ, സൗമ്യനായ
  2. obliging: couthy

    ♪ ഒബ്ലൈജിംഗ്: കൗത്തി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗമ്യമായ, മിത്ര, ഹാർദ്ദ, മധുരവാക്കായ, ഇണക്കമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക