1. gill-cover

    ♪ ഗിൽ-കവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗില്ലുകളെ മൂടിയിരിക്കുന്ന ശൽക്കം
    3. ചെളുക്ക
  2. outer cover

    ♪ ഔട്ടർ കവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉറ
  3. coverity

    ♪ കവറിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി
  4. covering

    ♪ കവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മേലേയുള്ള, ചേർന്നുള്ള, കൂടെയുള്ള, ഉള്ളടക്കങ്ങൾ അറിയിക്കുന്ന, വിശദീകരിക്കുന്ന
    1. noun (നാമം)
    2. മറ, മറവ്, മൂടി, ആവരണം, പരിധി
    3. ആവരണം, പൊതി, പാളി, വിരിപ്പ്, പ്രാവൃതം
  5. covered

    ♪ കവർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആച്ഛാദിത, ആച്ഛന്ന, ആവൃത, ആവീത, ഛാദിത
  6. first day cover

    ♪ ഫസ്റ്റ് ഡേ കവർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമ ദിന കവർ
  7. cover-up

    ♪ കവർ അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂടിവയ്ക്കൽ, ആവരണം ചെയ്യൽ, അപഹ്നവം, അപഹ്നുതി, ആകാരഗുപ്തി
  8. cover

    ♪ കവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂടി, ആവരണം, ഉറ, നിവരം, സംരക്ഷകാവരണം
    3. ആവരണം, അടപ്പ്, സരാവം, അടപ്പുപാത്രം, ഛദം
    4. പുറംചട്ട, ഉറ, പുസ്തകത്തിന്റെ പുറംചട്ട, മുകപ്പ്, മുഖചിത്രം
    5. മേൽവിരിപ്പുകൾ, ശയ്യോപകരണങ്ങൾ, ശയ്യാവരണങ്ങൾ, ചവുക്കാളങ്ങൾ, കോസടികൾ
    6. ആവരണം, അപവരണം, പൊതി, പാളി, വിരിപ്പ്
    1. verb (ക്രിയ)
    2. പൊതിയുക, സംരക്ഷിക്കുക, മൂടിവയ്ക്കുക, ആവരണം ചെയ്യുക, ആച്ഛാദിക്കുക
    3. പൊതിഞ്ഞിരിക്കുക, പൂശുക, പൊതിയുക, ഘനത്തിൽ അഴുക്കു പിടിക്കുക, പൊറ്റ പിടിക്കുക
    4. പുതപ്പിക്കുക, മൂടുക, മൂടിക്കെട്ടുക, ഉറയിടുക, പൊത്തിക്കെട്ടുക
    5. കെെകാര്യം ചെയ്യുക, ഉൾപ്പെടുക, സംബന്ധമുണ്ടാകുക, പരിഗണിക്കുക, കണക്കിലെടുക്കുക
    6. വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക
  9. cover something up

    ♪ കവർ സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
  10. forest cover

    ♪ ഫോറസ്റ്റ് കവർ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചപ്പിന്റെ ഉപഗ്രഹം മുഖേന ഉള്ള അളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക