1. cover with icing

    ♪ കവർ വിത്ത് ഐസിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഞ്ചസാര പൊതിയുക, കേക്ക്അലങ്കരിക്കാനുള്ള പഞ്ചസാരമിശ്രണംപൂശുക, പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടു മൂടുക, കേക്കിന്റെ പുറത്തു പഞ്ചസാരപൂശുക, മിനുസമാക്കുക
  2. ice-covered

    ♪ ഐസ്-കവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറഞ്ഞ, മഞ്ഞുറഞ്ഞ, ഹിമനിർമ്മിത, മഞ്ഞുപൊതിഞ്ഞ, മഞ്ഞുപുതച്ച
    3. മഞ്ഞുപോലെയുള്ള, ഹിമം പോലെയുള്ള, മഞ്ഞുപോലെ തണുത്ത, മഞ്ഞുകട്ട പോലെ തണുത്ത, ഹിമശീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക