1. coverage

    ♪ കവറേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവറേജ്, ഒരു വാർത്ത പ്രസിദ്ധപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്ന പത്രസ്ഥലം, ഒരു സംഭവം ഉപയോഗിച്ചോ ഒരാളെ ഉപയോഗപ്പെടുത്തിയോ കിട്ടിയ പരസ്യം, പത്രവാർത്താപരമ്പര, ഒരു സംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര
  2. good coverage

    ♪ ഗുഡ് കവറേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവത്തിൻ്റ വിശദമായ വിവരണം കൊടുക്കൽ, പ്രാധാന്യം, കൂടകം, ഉയർച്ച, മുഖ്യത
  3. news coverage

    ♪ ന്യൂസ് കവറേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്രലേഖനരചന, പത്രലേഖനമെഴുത്ത്, പത്രസാഹിത്യം, വൃത്താന്തപത്രത്തിനുവേണ്ടി വാർത്തകൾ തയാറാക്കൽ, പത്രലേഖകവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക