1. Covertly

    ♪ കോവർറ്റ്ലി
    1. -
    2. മറവിൽ
    1. വിശേഷണം
    2. രഹസ്യമായി
  2. Covert place

    ♪ കോവർറ്റ് പ്ലേസ്
    1. നാമം
    2. ഒളിസ്ഥലം
    3. ഒളിസങ്കേതം
  3. Covert room

    ♪ കോവർറ്റ് റൂമ്
    1. നാമം
    2. രഹസ്യ അറ
    3. ഒളിയറ
    4. രഹസ്യ മുറി
  4. Covert

    ♪ കോവർറ്റ്
    1. -
    2. പ്രച്ഛന്നമായ
    3. ഗുപ്തമായ
    1. വിശേഷണം
    2. രഹസ്യമായ
    3. ഗൂഢമായ
    4. മറയ്ക്കപ്പെട്ട
    1. നാമം
    2. സങ്കേതം
    3. അഭയസ്ഥാനം
    4. ചെറിയ കാട്
    5. ശരണം
    6. ആശ്രയസ്ഥാനം
    7. രക്ഷാസ്ഥാനം
  5. Covertness

    1. നാമം
    2. ആവരണം നൽകുന്ന എന്തും
    3. പ്രച്ഛന്ന വേഷം
    4. ഭർതൃമതിത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക