1. covet

    ♪ കവറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിലഷിക്കുക, അതിയായി ആശിക്ക, ആഗ്രഹിക്കുക, ഉൽക്കടമായി ആശിക്കുക, ആവേറുക
  2. covetous

    ♪ കവറ്റിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതാശയുള്ള, അന്യന്റെ മുതലിൽ അത്യാശയുള്ള, ഗൃദ്ധ്ര, അതിലോഭിയായ, ലോല
  3. covet-able

    ♪ കവറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭികാമ്യ, കാമ്യം, ഇച്ഛായോഗ്യം, അഭിലഷണീയ, അഭിലഷണീയം
  4. coveted

    ♪ കവറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശിച്ച, ആഗ്രഹിച്ച, ആകാംക്ഷിത, ഇച്ഛിച്ച, കാന്ത
    1. idiom (ശൈലി)
    2. ധാരാളം ആവശ്യക്കാരുള്ള, ആവശ്യക്കാർ അധികമുള്ള, വില്പനയുള്ള, ആവശ്യക്കാർ അന്വേഷിച്ചുനടക്കുന്ന, ആവശ്യക്കാരുള്ള
  5. coveteousness

    ♪ കവറ്റിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസൂയ, കുശുമ്പ്, കുയുമ്പ്, പൗശൂന്യം, സ്പർദ്ധ
  6. covetousness

    ♪ കവറ്റിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊതി, ദുരാഗ്രഹം, അത്യാർത്തി, ദുര, ആർത്തി
    3. അത്യാഗ്രഹം, ദുരാഗ്രഹം, അതിമോഹം, കൊതി, കെതിപ്പ്
    4. കൊതി, അത്യാഗ്രഹം, വിണ്ണ, അവസ്സ്, ദുര
    5. അസൂയ, സ്പർദ്ധ, സ്പർദ്ധനം, അഭ്യസൂയ, പൗശൂന്യം
    6. ദുര, സമ്പാദിക്കാനുള്ള ദുര, അത്യാഗ്രഹം, ആർത്തി, ദ്രവ്യകാംക്ഷ
  7. covetable

    ♪ കവറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസൂയാർഹമായ, അസൂയപ്പെടത്തക്ക, അസൂയാജനകമായ, ആഗ്രഹിക്കത്തക്ക, സ്പൃഹണീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക