1. cow

    ♪ കൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അക്രമം കൊണ്ടോ ഭീഷണികൊണ്ടോ അധീനത്തിൽ കൊണ്ടുവരുക, ഭയപ്പെടുത്തി അനുസരിപ്പിക്കുക, വിറപ്പിക്കുക, ഭീഷണികൊണ്ട് കീഴ്പ്പെടുത്തി നിർത്തുക, ഭേഷജപ്പെടുത്തുക
  2. cow pox

    ♪ കൗ പോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോവസൂരി
  3. cow-pat

    ♪ കൗ പാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ൻ വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
    3. പരന്ന് വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
  4. sea-cow

    ♪ സീ കൗ
    src:crowdShare screenshot
    1. noun (നാമം)
    2. കടൽപ്പശു
  5. cow-dung

    ♪ കൗ ഡംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പശുച്ചാണകം
    3. ചാണകം
  6. cow lick

    ♪ കൗ ലിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നെറ്റിത്തടുത്തിലെ ഒതുങ്ങാൻ കൂട്ടാക്കാത്ത രോമം
  7. cows milk

    ♪ കൗസ് മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പശുവിൻപാൽ
  8. cows urine

    ♪ കൗസ് യൂറിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോമൂത്രം
  9. cow-herd's

    ♪ കൗ ഹേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടയന്മാർ
    3. കാലിമേച്ചിലുകാർ
  10. herd of cows

    ♪ ഹേഡ് ഓഫ് കൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. പശുക്കൂട്ടം
    3. കാലിക്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക